Friday, 8 February 2013

Dracula 3D 2013 _malayalam movie review_©RH

REVIEW HOUSE VERDICT
                     
                        _2.5\10
                        _AVOIDABLE_NOT A FAMILY MOVIE_LOTS OF UNWANTED SEXY GESTURES OF HEROINES.




THEATRE REVIEW

Drakula kandu kannur sarithayil ninnu nalla status undayini... eveng shwk ithra therak expect cheithillaa...

Ithu oru review alla.. Oru prekshakante rodhanavum prathinjayum oppam oru upadeshavum aanu

Rodhanam..
60rs tkt 3D glass adakkam 80rs koduthaanu padam kaanunnath.. athil 5rsnte gunam polum illaatha padam..
+ve aayi parayaan powerfull audience maathram.. kidu commntzum koovalum aayi ellaarum oru ulsava lahariyil aarnnu..
clmxil heroinete paavaada pongunna scn und.. athinte cmntz okke kettaal hufff marana mass

performnc wise ellaarum aaru kooduthal koora aakum ennu nokki act cheyyum pole thonni..
Drakula okke ----^----
Nassar act like robot.. hand mukalil aakkum pinne thazhe aakkum pinnem mukalilum thaazhem aakki kalikkum..
heroinez ellaam chelav nannaayi churukki koduthit und..

Graphicz okke koora aakki... Eega dheera okke kandu malayalam cinema padikkanam(parayunnathil veshamam und)

Dir spl aayi parayendath illallooo.. oscaar vinayan...
Story ellaam yakshiyum njnum thanne.. yakshik pakaram drakula

Prathinja...

Ini ee janmathil theatr tv mbl yutub thudagi oru mediayil vechum.vinayan padam njn.kaanilla... ithu SATHYAM SATHYAM SATHYAM... athrak unsahikabl

Upadesham
Jeevanum maanavum venel ee padathinu ente ponnu koottukaar thalavekkaruth.. familye okke kootti poyaal pinne theernnu..



MALAYALM REVIEW

ഡ്രാക്കുള 2012 കണ്ടപോ ചിരിക്കണോ കരയണോ എന്ന അവസ്ഥയില്‍ ആയിപോയി !!
സിനിമ തുടങ്ങിയപോ റൊമാനിയയിലെ ഡ്രാക്കുള കോട്ട കാണിച്ചു കൊണ്ടാണ് തുടങ്ങുനത് , അത് മനസില്‍ വലിയ പ്രേതിക്ഷകള്‍ ഉണര്‍ത്തി ..
നായകനും ഭാര്യയും ഹണിമൂണ്‍ ആഖോഷിക്കാന്‍ റൊമാനിയയില്‍ പോകുന്നു .., അല്പം കഴിഞ്ഞ നായകന്‍ കോട്ടയില്‍ കേറി 2 കളം വരയ്കുകയും 4മണി അടികുകയും ചെയുമ്പോ ഡ്രാകുള വീണ്ടും അവതരിക്കുന്നു (പിന്നെ ഇപ്പൊ വരും !!) ... (ആ ആനിമേഷന്‍ കണ്ടപോ വീട്ടിലെ കണ്ടന്‍ പൂച്ചയെആണ്, ഓര്‍മ വന്നത് , എന്നാലും മലയാളം പടം അല്ലെ ചിലവല്ലെ എന്നോകെ ഓര്‍ത്തു ഞാന്‍ അങ്ങ് പേടിച്ചു കൊടുത്തു )
നായകന്‍ ഭാര്യയെ കടിച് വാംപെയര്‍ ആകുന്നു .. അതിനു ശേഷം കേരളത്തില്‍ (അല്ലേലും എല്ലാ കുരിശുകളും ഇങ്ങൊട്ടെക്ക് ആണല്ലോ ) വന്ന്‍ ദിസുസ എന്ന പേരില്‍ താമസിക്കുന്നു .., അവിടെ വെച്ച് രാജു എന്ന ചെറുപ്പക്കാരനെ പരിച്ചയ്പെടുന്ന ു . ഡ്രാകുള രാജുവിന്റെ കാമുകിയെ കണ്ടപോ തന്റെ റൊമാനിയയില്‍ ഉള്ള തന്റെ കാമുകി ആയിട്ട് തോന്നി .... ശേഷം അവളെ സ്വന്തമാക്കാന്‍ ഡ്രാക്കു ശ്രെമിക്കുന്നു. ഡ്രാക്കുനെ വകവരുത്താന്‍ പ്രൊഫ്‌ പോള്‍ ബോബിന്‍സണ്‍ (പ്രഭു) എത്തുനത്തോടെ കഥ പുതിയ വഴിത്തിരിവിലേക് ക് . ക്ലൈമാക്സില്‍ രാജുവിന്റെ കാമുകിയെയും വാംപയെര്‍ ആക്കി മാറ്റി സ്വന്തം നാട്ടിലേക് കൊണ്ട്പോകാന്‍ ഡ്രാക്കു ശ്രെമിക്കുമ്പോള ്‍
രാജുവും , പോള്‍ ബോബിന്സോനും , കാമുകിയുടെ അച്ഛനും (നാസ്സര്‍) ചേര്‍ന്ന്‍ അത് തടയാന്‍ ശ്രെമിക്കുന്നു !
വലിയ ഒരു ടെന്‍ഷന്‍ പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ സംവിധായകന്‍ ശ്രെമിച്ചു , വിജയിച്ചില്ല (അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട് ... പാലുകാച്ചല്‍ താലികെട്ട്) അവസാനം രാജുമോന്‍ ഡ്രാക്കുനേ ഇടിച്ചു വീഴുതുകയാണ്‌ സുഹൃത്തുക്കളെ വീഴുത്തുകയാണ്!!
പ്ലസ്‌
സുന്ദരിമാരുടെ ഐറ്റം ഡാന്‍സ് അടുത്ത് നിന്ന്‍ കാണാന്‍ പറ്റി ., 3 ഡി എഫ്ഫെക്ട്സ് കുഴപ്പമില്ല ..
ഇതൊഴിച്ചാല്‍ ബാക്കി എല്ലാം കണക്കാ

(നോട്ട് : 100 രൂപ നഷ്ടപെടും എന്ന ഭീതി വന്നപോ അവസാനം ഞാന്‍ എ കടുംകൈ ചെയ്തു , കണ്ണാടി അങ്ങ് പൊക്കി )
comments

No comments: