Friday, 8 February 2013

Natholi Oru Cheriya Meenalla_malyalam movie official review_©ReviewHouse

REVIEW HOUSE VERDICT

                       _7/10
                       _FRESH SCRIPT,STORY,TREATMENT
 _GO WITHOUT EXPECTATION
_ ENJOY IT YOU WILL LIKE IT.                       








WEB REVIEW.

"Natholi Oru Cheriya Meenalla rivew frm a site
Well, this movie has created a lot of buzz around here. as an experimental movie, "Natholi Oru Cheriya Meenalla" enchants at many parts. Don't know whether it could be called as a new generation movie or not.

Prem (Fahad Fazil) lives in a village and dreams to make something big in the field of writing. He has hit at the right block when the context was created by the Captain G Krishna (Sathar) who gave a job on the flat he lives in the city. Getting in to the role of caretaker of the flat apartments, he befriended with Vasu, the watchman (Mukundan). Receiving a double name "Natholi" during those days, his life was further deviated by the intervention of Prabha (Kamalini Mukharjee). He develops a story making the people around him as characters. He sketched a character called Narendran and transforms in to him. At some point, Preman aka Natholi doubts that whether he has lost his control over him. And this is where the movie starts to heat up.

What the movie has dedicated to us is a strikingly homely name that definitely has a link with the original story line. The sufferings of an underdog, which eventually force him to endeavor the situation has been one of the most popular themes of movies in the Indian context. First of all, we all want listen to the scripts of Shankar Ramakrishnan. One starts to think of the story of some unknown characters and following them in real life. He even lost his own personality to the character of his fancy. The kind of story could have deviated into a more unrealistic manner at any point of time. Shankar Ramakrishnan has lucidly narrated the story of Preman and his fancy world. His script never tended to be too serious and provided timely comics though at times was a bit of itching. Then too this one really deserves an applause right from the heart.

Next, obviously the director's work of moulding the story comes to mind. VKP has done a reasonably nice job. "NOCM" has the kind of taste that we like to and was served without much frail by director VKP. This one would definitely stand with or above his "Beautiful". But, the care given to the details of narration became verily a humdrum journey at some points. This has costed a lot of situations where the interest goes below the billow.

Then too, the raw of talent that the movie poses bestowed the flavor right in front of you. Movie poses not too many characters. Fahad looked convincing enough to portray those two entirely different characters with euphoria. He was there in front of you virtually in almost every frame. He and serial actor Mukundan shared a nice rapport on the screen. Slowly, you can find that the innocent smile of Preman is infringing the dashing Narendran. Kamalinee Mukharjee with her limited Malayalam dialogues steps along with Preman. Her cross – examination with Preman was a decent attempt of performance. The dubbing could have been a little better.

The fact is that, each one from Sathar to Chinnu Kuruvila, Krishna Prabha and even Rima Kallingal whose screen space was a limited to some minutes indeed looked sleeking. There were moments when we think that the servant character of Krishna Prabha got a touch of "Kanyaka" of previous VKP movies. But, as written by Preman in the movie, Shankar Ramakrishnan's script never allowed the character going into any kind of vulgarity. But, at the same time, Aishwarya was given a slightly vamp kind of role.

But, the script really broke the rule as it proceeded to the climax. Some intervention of unnecessary philosophizing dialogues was unable to match the rhythm of its preceding frames. Like what M.T did at "Vadakkan Veeragatha", he tried to give a new dimension to the characters of "Manjil virinja pookkal". All the three lead characters, Preman, Prabha, and Narendran in a way or other related to the movie. Other technical departments like editing by Mahesh Narayanan Arun James' Cinematography were satisfying. The songs by Abhijit Shylanath was average.

The story of of a man who clapped for "Manjil Virinja Pookkal" from the womb dared to go through those characters when he grown up is what "NOCM" is. 



MALAYALAM REVIEW ON THEATRE

ഭയങ്കര മോശം അഭിപ്രായം കേട്ടതിനു ശേഷമാണ് വി കെ പ്രകാശിന്റെ നത്തോലി ഒരു ചെറിയ മീനല്ല സിനിമ കാണാന്‍ പോയത് . മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും നിങ്ങള്‍ക്കൊരു ആസ്വാദനശേഷി ഉണ്ടാകുമല്ലോ ?? മലയാള സിനിമയില്‍ ഒരു പുതുമ സമ്മാനിക്കുന്ന ചിത്രമാണ് ഇത്. ഇതിനു ഇത്രയും മോശം അഭിപ്രായം നേടിയതിന്റെ കാരണം ഒരു പക്ഷേ ഈ സിനിമ അവസാനിപ്പിച്ച രീതിയാകാം . നാട്ടിന്‍ പുറത്തുകാരനായ ഫഹദ് പട്ടണത്തിലെ ഒരു ഫ്ളാറ്റിന്‍റെ care taker ആയി ജോലിയില്‍ പ്രവേശിക്കുന്നു. നത്തോലി എന്നുള്ളത് ഇരട്ടപ്പേരാണ്. സിനിമയില്‍ കഥ എഴുത്തുകാരനാകണം എന്നുള്ളതും പുള്ളിയുടെ ആഗ്രഹമാണ് . അവിടെ താമസിക്കുന്ന കഥാപാത്രങ്ങളുടെ കൂടി കഥയാണ്‌ ഈ ചിത്രം . അവിടെ ഒരു പ്രത്യേക സാഹചര്യത്തില്‍ ഫഹദിന്റെ കഥാപാത്രം അപമാനിക്കപ്പെടുന്നു. പ്രത്യേകിച്ച് അവിടെയുള്ള ഒരു യുവതിയുടെ മുന്നില്‍ . തുടര്‍ന്ന് തന്റെ തൂലിക കൊണ്ട് അയാള്‍ പ്രതികാരം എന്നവണ്ണം മറ്റൊരു സാങ്കല്‍പ്പിക കഥാപാത്രത്തെ സൃഷ്ടിചെടുക്കുന്നു.

തിരക്കഥ വളരെ വെത്യസ്തമാണ് . ഇതിനു മുന്‍പ് മലയാള സിനിമയില്‍ വന്നിട്ടില്ല (ഇന്ത്യന്‍ സിനിമയിലും വന്നതായി ഓര്‍ക്കുന്നില്ല, ചിലപ്പോള്‍ ഉണ്ടായേക്കാം ) . ആദ്യം സ്വീകരിക്കാന്‍ മടി കാട്ടുന്ന മലയാളികള്‍ ഈ പുതുമയും സ്വീകരിചേക്കാം . സിമ്പിള്‍ ആണ് ആദ്യ പകുതി. രണ്ടാം പകുതിയില്‍ ചെറിയ ലാഗും അവസാനിപ്പിച്ച രീതിയും മാറ്റി നിര്‍ത്തിയാല്‍ സിനിമ ബോറടിപ്പിക്കില്ല (തികച്ചും വ്യക്തിപരമായ അഭിപ്രായം ). ഫഹദ് സാധാരണക്കാരനായിട്ടും മോഡേണ്‍ കഥാപാത്രമായും ഇതില്‍ വേഷമിടുന്നു . പിന്നെ ഫഹദ് ചിന്തിച്ചു സ്വയം ചിരിക്കുന്നതും ആവശ്യത്തിനു ബോറായിട്ടുണ്ട് . പുതിയ നായികയെ കണ്ടപ്പോള്‍ സ്ഥിരം കണ്ടു വരുന്ന കുരച്ചു കുരച്ചു മലയാളം പറഞ്ഞു കുളമാക്കി പോകുമെന്ന് കരുതി. എന്തായാലും ഈ കഥാപാത്രത്തിന് അനുയോജ്യമാണ് , മോശമാക്കിയില്ല. റിമ കല്ലിങ്കല്‍ ഒരു ചെറിയ വേഷം മാത്രമാണ് ചെയ്യുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളോ അശ്ളീലങ്ങളോ (എന്തെങ്കിലും ഈ സമൂഹത്തില്‍ നടക്കുന്നത് കാണിച്ചാല്‍ ഇപ്പോള്‍ അത് അശ്ലീലമാണല്ലോ ) ഇതില്‍ ഇല്ല. ശങ്കര്‍ രാമകൃഷ്ണന്‍ എന്തായാലും നല്ലൊരു attempt ആണ് നടത്തിയിട്ടുള്ളത് . കണ്ടു മടുത്ത മസാല സിനിമകളേക്കാള്‍ ഇത്തരം പുതുമകള്‍ കാണാന്‍ ആണ് ആഗ്രഹിക്കുന്നത്. 
എന്തായാലും സിനിമ അവസാനിപ്പിച്ച രീതി ഇത് വേണ്ടിയിരുന്നില്ല എന്ന് എനിക്കും തോന്നിപ്പോയി. അതുവരെ മിണ്ടാതിരുന്ന പ്രേക്ഷകര്‍ നല്ല അന്തസ്സായി കൂവി. ഒരു തവണ കണ്ടിരിക്കാം . എന്തായാലും ഈ നത്തോലിയെ ജനം സ്വീകരിക്കുമോ എന്ന് പ്രവചിക്കാന്‍ കഴിയില്ല. സ്വീകരിച്ചാല്‍ ഇത്തരം പുതുമകള്‍ കൊണ്ട് വരാന്‍ അവര്‍ക്കൊരു പ്രചോദനം ആകും. അത്ര മാത്രം .



comments

No comments: