Friday, 1 February 2013

Kadal Mani Ratnam movie official review _©ReviewHouse

Review house verdict

                                _6.5\10
                                _watchable. complete love 
                                  story. musical drama.










online review


Story
Sam Fernandez (Aravind Swamy) and Bergmans (Arjun) partake training sessions in a Christian Seminary for priesthood. However, with a difference in an argument, the two gets separated and choose different paths and years after, Sam tuning out to be a Church Father and Bergman ends up as criminal millionaire. Sam turns the guardian for the young orphan Thomas (Gautham Karthik) who goes head over heels for Beatrice (Thulasi Nair), daughter of Bergmans. The rest of the story forms the crux.
Performances
Gautham Karthik looks promising and he shows loads of energy with his convincing and impressive performance. He has danced well and his chemistry with Thulasi Nair was good. Despite his not so great characterization in the film, he makes us notice his performance with his efforts.
Thulasi Nair looked good but she has very little scope for performance. She is impressive and the song sequences featuring her have come out well.
Aravind Swamy and Arjun had good amount of roles in the movie and their performances are brilliant. The actors have done their roles with such ease. Thambi Ramiah is convincing, Lakshmi Manchu is brief.
Technical Analysis
Just like every Mani Ratnam film, Kadal is also technically sound film. Rajiv Menon's cinematography is absolutely stunning and as asset for the film. The beaches and the sea are brilliantly captured while the songs picturisation Elay Keechaan, Yaadike, Moongil Thottam is a great watch. AR Rahman’s musical scores are pleasing while the background score is impressive. Sreekar Prasad editing is crisp while art direction is good.
Analysis
Being the ace director Mani Ratnam’s film, Kadal is surrounded with huge expectations. Instead Kadal my not reach your hopes if you expect to watch the film on the range of Roja, Nayagan, Thalapathi, Bombay, Geethanjali et al. Kadal is all bout good vs bad and the central characters are essayed by Aravind Swamy and Arjun. In fact the two prominent stars got more screentime and importance than the debutant actors, where the love story is interwoven between these two prominent characters Sam and Bergman in the backdrop of sea.
The initial hour of the movie is excellent and the Thomas characterization as the innocent child was heart-wrenching, but as the story progresses Mani has shown the struggle between the good and bad. The story moves at a very slow pace and it’s only in the second half the love story takes off. Aravind Swamy has tried to pull off the film in the first half but the characterization lacks the needed depth and it isn’t convincing enough. While the narration holds your interest at times, the slow pace and the sloped screenplay frequently tests your patience.
Final Verdict
Technically Brilliant, but content wise an average fare…






Malayalm review   

ആത്മബന്ധത്തിന്റെ കഥ പറഞ്ഞ് കടല്‍.!

രാവണന്‍ എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം, മണിരത്നം രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തന്റെ മാസ്റ്റര്‍ പീസ് കഥയുമായി വന്‍ തിരിച്ചു വരവാണ് കടല്‍ എന്ന ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. നടന്‍ കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്കും പഴയക്കാല നടി രാധയുടെ ഇളയമകള്‍ തുളസി നായരുമാണ് ചിത്രത്തില്‍ മണിരത്നം നമ്മുക്ക് പരിചയ പെടുത്തുന്ന പുതുമുഖങ്ങള്‍. വര്‍ഷങ്ങള്‍ക്കു ശേഷം നടന്‍ അരവിന്ദ് സ്വാമി അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രതെകതയും ചിത്രത്തിനുണ്ട്. ചിത്രത്തിനെ ഉള്ള്‍ കാഴ്ചയിലേക്ക്

കടല്‍ ആത്മബന്ധതിന്റെയും പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രമാണ്. കടപ്പുറത്ത് താമസിക്കുന്ന ക്രിസ്ത്യന്‍ മീന്‍പിടിത്തക്കാരുടെ കുടുംബങ്ങള്‍ പള്ളിയുംമായോ പള്ളിക്കരിയങ്ങള്ളൂമായോ യാതൊരു ബന്ധവും ഇല്ലാത്തൊരു ഗ്രാമം. നായകന്റെ അമ്മ ചെറുപ്പത്തില്‍ തന്നെ മരിച്ചു പോകുന്നു, ഹൃദയ സപര്ശിയായിയാണ് സംവിധായകന്‍ ഈ രംഗങ്ങള്‍ കാണിച്ചിരിക്കുന്നത്. ചെറുപ്പത്തിലെ അനാധനാക്കുന്ന നായകന്‍ വളരുന്ന മറ്റുള്ളവരുടെ വെറുപ്പ്‌ സംബധിച്ച് കൊണ്ട് ആണ്, ഈ സമയത്ത് ആണ് പള്ളിവികാരിയായി സാം ഫെര്‍ണണ്ടസ് ആയി അരവിന്ദ് സ്വാമി ആ ഗ്രാമത്തില്‍ എത്തുന്നത് പിന്നീട് അദ്ധേഹത്തിന്റെ പ്രയത്നതാല്ലേ ജനങ്ങളും പള്ളിയുമായുള്ള ബന്ധം വളരുന്നു, തോമസ്‌ എന്ന ഗൗതം കാര്‍ത്തിക്കിന്റെ നായക കഥാപാത്രത്തെ അരവിന്ദ് സ്വാമി മീന്പിടിത്താകരുടെ കൂടെ അയക്കുന്നു പിന്നീടു നമ്മള്‍ കാന്നുന്നത് തോമസും ഫാദര്‍ സാം മായുള്ള ആത്മ ബന്ധത്തിന്റെ കഥയാണ്‌. ഒരു ബസ് യാത്രയില്‍ വച്ച് നായകന്‍ നായികയെ കാണുന്നു ബിയാടിറിസ് (തുളസി നായര്‍), കുട്ടികളുടെ മനസുമായി നടക്കുന്ന ബിയാടിറിസ് ഒരു നര്‍സ് കൂടിയാണ്, ഒരിക്കല്‍ ഫാദര്‍ സാം വെടിയേറ്റ്‌ കിടക്കുന്ന ഒരാളേ രക്ഷിക്കുന്നു അത് അദ്ധേഹത്തിന്റെ സുഹുര്‍ത്തായ ബെര്‍ഗ്മാന്‍സ് (അര്‍ജുന്‍) ആയിരുന്നു. അച്ഛന്‍ പട്ടത്തിനു പഠിക്കുന്ന സമയത്ത് ശത്രുക്കളായി പിരിഞ്ഞ ഇരവരും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുന്നു. പിന്നീട് പ്രതികാരിതിന്റെയും മനോഹരമായ പ്രണയത്തിന്റെ കഥ പറഞ്ഞ് ചിത്രം മുന്നോട്ടു പോകുന്നു.

ചിത്രത്തിന്റെ കുറെ ഭാഗങ്ങള്‍ കടലില്‍ തന്നെ ചിത്രികരിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രശംസ അര്‍ഹിക്കുന്നു, ചെറിയ റോള്‍ ആണേയെങ്കീലും അയ്യപ്പ ബൈജു തന്റെ 1st സ്സിനില്‍ തന്നെ കയ്യടി നേരുന്നു.

റ ഹ് മാന്‍ സാറിന്റെ സംഗീതവും, രാജീവ്‌ മേനോന്‍ വിഷ്വല്‍ ട്രീട്ടും ജയ മോഹന്റെ സ്ക്രിപ്റ്റും മണി സാറിന്റെ ഡയര്ക്ഷനും എടുത്തു പറയേണ്ട ഘടങ്ങള്‍ ആണ്. പിന്നെ പുതുമുഖ നടന്‍ എന്നതിലും ആപ്പുറമായിരുന്നു ഗൗതം കാര്‍ത്തിക്കിന്റെ പ്രകടനം . ചിത്രത്തിന്റെ ആര്‍ട്ട്‌ വര്‍ക്കും, കോസ്ടുംസ്, ലോകാഷനും ആണ് ചിത്രത്തിന്റെ മറ്റു പ്രധാന സവിശേഷതകള്‍. ഒരു ക്ലാസ്സ്‌ എന്റര്‍ടെയിനര്‍ കടല്‍ 100 ശതമാനം ഒരു നല്ല ചിത്രം കണ്ടു എന്ന സംതൃപ്തിയോടെ തിയേറ്ററില്‍ നിന്നും പ്രേക്ഷകന് ഇറങ്ങി വരാന്‍ കഴിയും.

                            
comments